ഭാരതത്തിലെ ധര്മസങ്കല്പതിന്റെ പ്രതിരൂപവും ജനകോടികളുടെ ആരധ്യദേവനുമായ ഭഗവന്‍ ശ്രീരമാചന്ദ്രന്റെ ജന്മസ്ഥനത്തെ ക്ഷേത്രം പുനര്നിര്‍മ്മിക്കുന്നതിനു ചില ശക്തികള്‍ തടസം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ നിലപാടിന് ചരിത്രപരമോ ധാര്‍മികമോ ആയ ന്യായികരന്നമൊന്നുമില്ല. അയോദ്ധ്യയിലെ ശ്രീരാമജന്മാസ്ഥാനത്തു ഉണ്ടായിരുന്ന മഹാക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്നതിനു യുക്തിഭദ്രവും വിശ്വസനീയവുമായ തെളിവുകള്‍ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
No comments:
Post a Comment