Saturday, September 18, 2010

ഡല്‍ഹി യുനിവേഴ്സിടി യുനിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി വി പി ഉജ്വല വിജയം നേടി. പ്രസിഡന്റ്‌, വൈസ്പ്രസിടന്റ്റ്, ജെനറല്‍ സെക്രട്ടറി തുടങ്ങി നാലില്‍ മൂന്ന് സീറ്റുകളും നേടി ബി വി പി യുണിയന്‍കരസ്ഥമാക്കി. ജിതെന്ദര്‍ ചവ്ധാരി പ്രസിടന്റായും കുമാരി പ്രിയ ടബാസ് വൈസ് പ്രേസിടന്റായും നീതു ഖബാസ്സെക്രടരിയായും വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.

Malayalam Film Mummy And Me Clips Part 1 HQ Cinema Petti

Friday, September 17, 2010

OruCheruPunchiri Part10

OruCheruPunchiri Part9

OruCheruPunchiri Part8

OruCheruPunchiri Part7

OruCheruPunchiri Part6

OruCheruPunchiri Part5

OruCheruPunchiri Part4

OruCheruPunchiri Part3

OruCheruPunchiri Part2:A

OruCheruPunchiri Part2

OruCheruPunchiri Part1 (Malayalam: MT Vasudevan Nair Movie: 2000)

Monday, September 13, 2010

അയോദ്ധ്യയിലെ ക്ഷേത്രപുനര്‍നിര്‍മ്മാണം ദേശിയ കര്‍ത്തവ്യം

ഭാരതത്തിലെ ധര്മസങ്കല്പതിന്റെ പ്രതിരൂപവും ജനകോടികളുടെ ആരധ്യദേവനുമായ ഭഗവന്‍ ശ്രീരമാചന്ദ്രന്റെ ജന്മസ്ഥനത്തെ ക്ഷേത്രം പുനര്നിര്‍മ്മിക്കുന്നതിനു ചില ശക്തികള്‍ തടസം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ നിലപാടിന് ചരിത്രപരമോ ധാര്‍മികമോ ആയ ന്യായികരന്നമൊന്നുമില്ല. അയോദ്ധ്യയിലെ ശ്രീരാമജന്മാസ്ഥാനത്തു ഉണ്ടായിരുന്ന മഹാക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്നതിനു യുക്തിഭദ്രവും വിശ്വസനീയവുമായ തെളിവുകള്‍ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.